web analytics

The Taste

0 160

കായംകുളംകാരൻ  അനി മങ്കിന്റെ ” The Taste ” പുറത്തിറങ്ങി….

ടൂറിസം കലാമിറ്റിക്ക് ശേഷം ഇൻസൈറ്റ് മീഡിയയുടെ ബാനറിൽ കായംകുളത്തിന്റെ യുവ സംവിധായകൻ അനി മങ്കിന്റെ ” The Taste” പുറത്തിറങ്ങി. ഭക്ഷണം പാഴാക്കുന്നതിലൂടെ മികച്ച സന്ദേശം ആണ്‌ അദ്ദേഹം ഈ ടെലി ഫിലിമിലൂടെ സമൂഹത്തിന് നൽകുന്നത്. അനി മങ്കിന്റെ മുൻ ടെലി ഫിലിമായ ടൂറിസം കലാമിറ്റിക്ക് വൻ പ്രതികരണം ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

Leave A Reply

Your email address will not be published.