web analytics

നൂറനാട് സ്വദേശി രാകേഷ് ഉണ്ണി എന്ന തൊഴിലാളിയുടെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി

0 135

നൂറനാട് : തടിപ്പണിക്കിടെ യുവാവ് പാടിയ തമിഴ് ഗാനം സുഹൃത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. കമലഹാസൻ പാടി അഭിനയിച്ച വിശ്വരൂപം സിനിമയിലെ “ഉന്നൈ കാണാമലെ ” എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായതോടു കൂടിയാണ് ഗായകൻ ശങ്കർ മഹാദേവൻ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും നടൻ കമലഹാനുമായി കൂടിക്കാഴ്ചയും നടന്നത്. ഇമ്പമാർന്ന ഗാനങ്ങൾ ആലപിച്ചു ഉയർച്ചയിൽ എത്തി ചേരട്ടെ എന്ന് ആശംസിക്കുന്നു.

അദ്ദേഹത്തിന്റെ വീഡിയോ കാണുവാനായി ക്ലിക്ക് ചെയ്യുക

Leave A Reply

Your email address will not be published.