web analytics

നാളെ കെ. സ്. യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

0 741

KSU സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രെട്ടറിയേറ് മാർച്ചിൽ സംഘർഷം. KSU സംസ്ഥാന പ്രസിഡന്റ്‌ K.M അഭിജിത്തിനും വൈസ് പ്രസിഡന്റ് ജഷിർ പള്ളിവയലിനും
കൊല്ലം ജില്ലാ സെക്രട്ടറി ഹാഷിം സുലൈമാനും.
മറ്റു നിരവധി പ്രവർത്തകർക്കും ഗുരുതര പരിക്ക്. നാളെ കെ. സ്. യൂ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

കേരള യൂണിവേഴ്‌സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനും,
വി.സി,പ്രോ വി.സി നിയമനം വൈകുന്നതിനും,
ജസ്നയുടെ തിരോധനത്തിലെ പോലീസ് അലംഭാവത്തിനും,
സർക്കാരിന്റെ സ്വാശ്രയ അഴിമതിക്ക് എതിരെയും പ്രതിഷേധിച്ച് KSU സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചാണ്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് KSU ആഹ്വാനം ചെയ്‌തത്‌.

Leave A Reply

Your email address will not be published.