web analytics

കള്ളന്റെ ടിക്കറ്റ് പോലീസ് ലോഞ്ച് ചെയ്തു

0 793

കായംകുളം കൊച്ചുണ്ണിയുടെ ജീവിത കഥ സിനിമയാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫാൻസ്‌ ഷോ ടിക്കറ്റ് കായംകുളം എസ് ഐ ശ്രീ രാജൻ ബാബു പ്രകാശനം ചെയ്തു. കറ്റാനം മൂവീ കോംപ്ലക്സിൽ വെച്ചാണ് ചിത്രം.  ആദ്യമായി ഒരു ട്രോൾ പേജ് നടത്തുന്ന ഫാൻസ്‌ ഷോ എന്ന പ്രതേകതയോടു കൂടിയാണ് ഈ ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലെ വീരനായകന്റെ കഥ പറയുന്ന സിനിമ സ്വന്തം നാട്ടിലെ തീയേറ്ററിൽ കാണാൻ പറ്റാത്തതിന്റെ വിഷമങ്ങളും പേറിയാണ് ട്രോൾ കായംകുളം ടീമ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുന്നത്.

Leave A Reply

Your email address will not be published.