web analytics

FDFS Kayamkulam Kochunni

0 282

ചരിത്രത്തിൽ ആദ്യമായി ഒരു ട്രോൾ പേജ് നടത്തിയ ഫാൻസ്‌ ഷോ എന്ന വിശേഷണവുമായി കായംകുളം കൊച്ചുണ്ണി റിലീസ് ആയി.
കറ്റാനം ഗാനം കോംപ്ലക്സിലാണ് റിലീസ് ചെയ്തത്. കേരളത്തിൽ അങ്ങോളമിങ്ങോളം മോഹൻലാൽ ഫാൻസ്‌, നിവിൻപോളി ഫാൻസ്‌, സണ്ണി വെയിൻ ഫാൻസ്‌ എന്നിവർ ഫാൻസ്‌ ഷോ നടത്തിയപ്പോൾ ട്രോൾ കായംകുളം നടത്തിയ ഫാൻസ്‌ ഷോ വേറിട്ട് നിന്നു. രാവിലെ 6:30 നു തുടങ്ങിയ ഷോ 9:30 യോടെ കഴിഞ്ഞു പുറത്തു വന്ന ആരാധകരുടെ സന്തോഷം കണ്ടപ്പോഴേ സിനിമ വിജയിച്ചു എന്നുറപ്പിച്ചു കേരളത്തിൽ അങ്ങൊളംനിങ്ങോളം നല്ല റിപ്പോർട്ടുകളാണ് സിനിമക്ക് വന്നു കൊണ്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.