web analytics

ലഹരി വിരുദ്ധ വിദ്യാർത്ഥിസംഗമം കായംകുളം

0 352

കായംകുളം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കരീലക്കുളങ്ങര മജ്‌ലിസ്ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ലഹരി വിരുദ്ധ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കരീലക്കുളങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ . ഷൈജു ഇബ്രാഹീം ഉദ്ഘാടനം
ചെയ്തു.വിദ്യാർത്ഥികളിൽ ആണ് ലഹരിയുടെ ഉപയോഗം കൂടുതലായി കണ്ട് വരുന്നത് എന്നും അവർക്ക് ബോധവത്കരണം നടത്തേണ്ട ആവശ്യകത വർധിച്ചു വരുനെന്നും എസ്.ഐ പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ കൊളാഷ് പ്രദർശനവും നടത്തി ,സ്‌ക്കൂൾ പ്രിൻസിപ്പൽ സിറാജുദ്ധീൻ ബുഖാരി അധ്യക്ഷത വഹിച്ചു .ബ്ലഡ് ഡൊണേഷൻ സെൽ ചെയർമാൻ മുഹമ്മദ് ഷെമീർ ബോധവത്കരണ പ്രഭാഷണം നടത്തി .തയ്യിൽ റഷീദ് ,നൗഷാദ് ,സ്‌ക്കൂൾ മാനേജർ ഹാരിസ് .കെ .എ സ്വാഗതവും അനസ് ഇർഫാനി നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.