web analytics

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന്റെ മതിലിടിഞ്ഞ് വീണ് 2 പേര്‍ക്കു പരിക്ക്.

0 417

കായംകുളം കെ എസ് ആർ ടി സി യുടെ കിഴക്കു ഭാഗത്തു മതിലിടിഞ്ഞു വീണു രണ്ടു പേർക്ക് പരിക്കേറ്റു മതിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകട ഉടമ ചേരാവള്ളി സ്വദേശി ബദറുദിൻ കുട്ടിക്കും തട്ട് കടയിൽ ചായ കുടിച്ചു കൊണ്ട് നിന്ന വ്യക്തിക്കുമാണ് പരിക്കേറ്റത് ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ലഭ്യമാക്കി

Leave A Reply

Your email address will not be published.