web analytics

എൽമെക്‌സ്‌ ഗ്രൂപ്പിന്റെ ഹോസ്പിറ്റൽ വിഷുവിനു നാടിനു സമർപ്പിക്കും.

0 350

എൽമെക്‌സ്‌ മൾട്ടി സ്‌പെഷ്യൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ വരുന്ന വിഷുവിനു ഓപ്പൺ ആകുമെന്ന് എൽമെക്‌സ്‌ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ഹരീഷ് കൃഷ്ണ.

500 ഓളം കിടക്കകളുള്ള ആശുപത്രി ഘട്ടം ഘട്ടമായി വികസനകളിൽ ഊന്നി ചരിത്രം സൃഷ്ട്ടിക്കുന്ന ഒരു പ്രൊജക്റ്റ് ആകുമെന്നും മികച്ച നിലവാരത്തിലുള്ള ട്രോമാ കെയർ, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഉള്ള വിവിധ വകുപ്പുകൾ, ആധുനിക രോഗ നിർണായ ഉപകരണങ്ങൾ എന്നിവ ആദ്യ ഘട്ടത്തിൽ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്നും ഹരീഷ് കൃഷ്ണ കൂട്ടി ചേർത്തു.

Leave A Reply

Your email address will not be published.