web analytics

ഓണാട്ടുകരയിലെ FM സ്റ്റേഷനോ ?

0 431

അതെ നമ്മുടെ ഓണാട്ടുകരയിലെ FM സ്റ്റേഷനെ പറ്റി തന്നെയാണ്.
അറിയാത്തവർക്കായി..
റേഡിയോ ഓണാട്ടുകര
നമ്മുടെ കായംകുളത്തു നിന്നും ബ്രോഡ്‌കാസ്റ് ചെയ്യുന്ന ഏക FM കൂടിയാണിത്. പ്രേക്ഷകരുടെ അഭ്യർത്ഥനയിലുള്ള ഒട്ടനവധി ഗാനങ്ങളുടെ കളക്ഷനുകൾ റേഡിയോ ഓണാട്ടുകരയുടെ പക്കലുണ്ട്. വെസ്‌ബിറ്റിലൂടെ പാട്ടുകൾ കേൾക്കാം എന്ന് മാത്രമല്ലാതെ ആൻഡ്രോയിഡ്, ഐ ഫോൺ ആപ്പുകൾ കൂടി റേഡിയോ ഓണാട്ടുകരയുടെ മധുരമായ ഗാനങ്ങൾ കേൾപ്പിക്കാനായി തയാറെടുത്തിരിക്കുന്നു.
ഗാനങ്ങൾ കേൾക്കാനും റേഡിയോ ഓണാട്ടുകരയെ സപ്പോർട്ട് ചെയ്യാനും സന്ദർശിക്കുക

www.radioonattukara.com

Leave A Reply

Your email address will not be published.