web analytics

പുതുപ്പള്ളി റോഡിലെ വെള്ളക്കെട്ട്

0 128

കായംകുളം പുതിയിടം പുതുപ്പള്ളി റോഡിലെ വെള്ളക്കെട്ടിൽ യാത്രക്കാർ വീണ്‌ അപകടം പതിവാകുന്നു.കമലാലയം ജങ്‌ഷനിലാണ് റോഡിലെ വലിയ കുഴികളിൽ ബൈക്ക് യാത്രക്കാരും കാൽനട യാത്രക്കാരും വീഴുന്നത് വെള്ളക്കെട്ട് കാരണം കുഴികൾ കാണാൻ സാധിക്കാത്തതിനാലാണ് അപകടമുണ്ടാകുന്നത്. ഏതാനും മാസങ്ങളെ ആയിട്ടുള്ളു റോഡിലെ ടാറിങ് കഴിഞ്ഞിട്ട്. സമീപത്തെ ഓട അടഞ്ഞതാണ്. വെള്ളകെട്ടുണ്ടാകാൻ കാരണം. നിരവധി ആളുകളാണ് കുഴിയറിയാതെ വീഴുന്നത്. ഓട വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.