web analytics

വിദ്യാർത്ഥികൾക്കും തൊഴിലന്വോഷകർക്കും ആശ്രയമാവുന്ന ഒരു പുതിയ സംരഭവുമായി നമ്മുടെ കായംകുളക്കാരൻ.

0 155

വിദ്യാർത്ഥികൾക്കും തൊഴിലന്വോഷകർക്കും ആശ്രയമാവുന്ന ഒരു പുതിയ സംരഭവുമായി നമ്മുടെ കായംകുളക്കാരൻ.

നമ്മുടെ സ്വന്തം ഐക്യ ജംഗ്ഷൻ കാരനായ യാസർ സലീമിന്റെ സംരഭമായ Bytekat Technologies ആണ് ഈ ഐഡിയക്ക് പിറകിൽ..

nownextin.in എന്ന വെബ് സൈറ്റിലൂടെ വിദ്യാഭ്യാസം തൊഴിൽ എന്നീ രംഗങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും അറിയിപ്പുകളും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്…

ഈ രംഗത്തെ പ്രശസ്തർ കൈകാര്യം ചെയ്യുന്ന ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, അഭിമുഖങ്ങൾ, മികച്ച വിജയം നേടുന്നതിനായി വിജയ മന്ത്രങ്ങൾ, PSC – UPSC-യൂണിവേഴ്സിറ്റി വിജ്ഞാപനങ്ങൾ, തൊഴിലവസരങ്ങൾ തുടങ്ങി അറിവിലൂടെ ജീവിത വിജയം നേടാനും മികച്ച കരിയർ കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഗുണപ്രദമായ വേദിയാണ് NowNext..

www.nownext.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും
www.facebook.com/nownextin എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും നമ്മുടെ നാട്ടുകാരനെ സപ്പോർട്ട് ചെയ്ത് നമ്മുടെ ഒരുമ എല്ലാവർക്കും കാണിച്ച് കൊടുക്കുക.

Leave A Reply

Your email address will not be published.