web analytics

KP റോഡിൽ കുഴി

0 322

ശ്രദ്ധിക്കുക….

KP റോഡിൽ രണ്ടാംകുറ്റി ജംഗ്ഷനിൽ രൂപപ്പെട്ട അഗാധമായ ഒരു കുഴി. വെള്ളക്കെട്ട് കാരണം ഇരുചക്രവാഹനങ്ങളിൽ വരുന്നവർ ഇത് കാണില്ല.ട്രാഫിക് സിഗ്നനിലിന് സമീപമായതിനാൽ സിഗ്നൽ ലഭ്യമാകുമ്പോൾ വാഹനങ്ങൾ വേഗതയിൽ പോകുന്നത് കാരണം ബൈക്കുകാർ വീണാൽ മറ്റ് വാഹനങ്ങളുടെ അടിയിൽ വീണ് വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്..കറ്റാനം PWD AE യും മുൻസിപ്പൽ അധികാരികളും ശ്രദ്ധിക്കുക! ഒപ്പം യാത്രക്കാരായ നമ്മളും 

കടപ്പാട് :  Adv Mujeeb Rahuman A

Leave A Reply

Your email address will not be published.