web analytics

ആൽമരം റോഡിന് കുറുകെ വീണു.

0 99

കായംകുളം തിരുവല്ലാ സംസ്ഥാന പാതയിൽ തീർത്ഥം പൊഴിച്ചാലിന് സമീപം ആൽമരം കടപുഴകി റോഡിന് കുറുകെ വീണു.
രാത്രി 2 മണിയോടെയാണ് സംഭവം.11kv വൈദ്യുതി പോസ്റ്റുകളും തകർന്നുവീണു. ഇത് വഴിയുള്ള വാഹന ഗതാഗതം തടസപെട്ടു.

Leave A Reply

Your email address will not be published.