web analytics

കായംകുളം താലൂക്ക് ആശുപത്രിക്ക് പദവിയില്ല

0 157

 

സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളെ അംഗീകൃത നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ദതിയിൽ ആലപ്പുഴ ജില്ലയിൽ നിന്ന് രണ്ട് ആശുപത്രികൾ വന്നിട്ടും കായംകുളത്തെ അവഗണിച്ചു,ചെങ്ങന്നൂർ ജില്ലാ ആശുപത്രിയെ താലൂക്ക് ആശുപത്രികൾക്ക് കിട്ടേണ്ട പധവിയിൽ ഉൾപ്പെടുത്തി എന്നതാണു കൗതുകകരം….ഈ ആശുപത്രികളിൽ കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തികളാണു നടപ്പിലാക്കുക

Leave A Reply

Your email address will not be published.