web analytics

കായംകുളം കൊച്ചുണ്ണി ട്രെയ്‌ലർ മോഹൻലാൽ ലോഞ്ച് ചെയ്യും

0 347

ഇതിഹാസ വീരൻ കായംകുളം കൊച്ചുണ്ണിയുടെ വീര കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയുടെ ഒഫിഷ്യൽ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ നിർവഹിക്കും.

അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ വൈകുന്നേരം 7 മണിക്കാണ് ട്രെയ്‌ലർ ലോഞ്ച്.  നിവിൻ പൊളി കായംകുളം കൊച്ചുണ്ണിയായി അവതരിപ്പിക്കുമ്പോൾ കൊച്ചുണ്ണിയുടെ ഉറ്റ തോഴനായ ഇത്തിക്കര പക്കിയുടെ റോളിൽ എത്തുന്നത് സാക്ഷാൽ മോഹൻലാൽ തന്നെയാണ്.  റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന ചിത്രത്തെ ഏവരും ആകാംക്ഷയോടെയാണ് നോക്കുന്നത്

Leave A Reply

Your email address will not be published.