web analytics

കൊല്ലം ഇത്തിക്കരയിൽ വൻ അപകടം

0 702

കൊല്ലം ഇത്തിക്കരയിൽ  KSRTC ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 3 പേർ മരണപ്പെട്ടു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്‌ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ബസ് ഡ്രൈവറുമാണ് മരണപ്പെട്ടത്

ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ബസ് ഡ്രൈവറുടെ മൃതദേഹം വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാനായില്ല.

പരിക്കേറ്റവരിൽ ചിലർ അബോധാവസ്ഥയിലാണ് പരിക്കേറ്റവരെ കൊട്ടിയം KIMS, ഹോളിക്രോസ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അവരുടെ വിവരങ്ങൾ. ഷെയർ ചെയ്യുക

അപകടം ഉണ്ടായ വീഡിയോ സി സി ടി വി ദൃശ്യത്തിൽ നിന്നും :

 

Leave A Reply

Your email address will not be published.