web analytics

3 ദിവസം കൊണ്ട് 25 കോടി

0 615

3 ദിവസം കൊണ്ട് 25 കോടി ക്ലബിൽ കയറി കായംകുളം കൊച്ചുണ്ണി.

ആദ്യ ദിനങ്ങളിലെ കളക്ഷനുകൾ കവർച്ച നടത്തിയ സംഘം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നും കളക്ഷൻ തൂത്തുവാരി കൊണ്ടിരിക്കുകയാണ്.

ആദ്യ ആഴ്ച തന്നെ ചിത്രം മുടക്കുമുതൽ പിടിക്കും എന്നാണ് അണിയറ പ്രവർത്തകർ ഉൾപ്പടെ ഉള്ള സിനിമ പ്രേമികൾ പറയുന്നത്. ദൃശ്യമികവിന്റെയും സാങ്കേതിക മികവിന്റെയും ആവിഷ്കാരമാണ് കായംകുളം കൊച്ചുണ്ണി. റിലീസ് ചെയ്ത മൂന്നാം ദിവസവും തീയേറ്ററുകളിലേക്കുള്ള ജനത്തിന്റെ ഒഴുക്കിൽ കുറവില്ല. ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ ഹൈപ്പാണ് ചിത്രത്തിന് ഇപ്പോഴും കിട്ടി കൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ നിർമാതാക്കൾ ആയ ഗോകുലം മൂവീസ് ആണ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത് ചിത്രം 50 കോടി അടുത്ത് തന്നെ കടക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ

Leave A Reply

Your email address will not be published.