web analytics

പഠിപ്പ് മുടക്കിന്റെ മറവിൽ എബിവിപി-എസ് എഫ് ഐ സംഘർഷം

0 500

SFI ബോയ്സ് എച്ച് എസ് എസ് യൂണിറ്റ് സെക്രട്ടറി അരവിന്ദ് രാജ്, SFI കായംകുളം msm കോളേജ് യൂണിറ്റ് സെക്രട്ടറി രാജേഷ്, SFI കായംകുളം ഏരിയ സെക്രട്ടറി വിനീത് ഏരിയ ജോയിന്റ് സെക്രട്ടറി അൻവർ ‌എന്നിവർക്കാണു പരിക്കേറ്റത്, ഇന്നലെ ആലപ്പുഴ എസ് ഡി കോളേജിൽ ഇരുകൂട്ടരും തമ്മിൽ നടന്ന സംഘർഷത്തിനെ തുടർന്നാണ് ഇന്ന് എ ബി വി പി ജില്ലയിൽ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചത്, കായംകുളത്തും പരിസരങളിലും കഴിഞ്ഞ ഒരാഴ്ച്ചയായി ആർ എസ് എസ് – ഡി വൈ എഫ് ഐ സംഘർഷം തുടർച്ചയാകുകയാണു, പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave A Reply

Your email address will not be published.