web analytics

തീയേറ്റർ ഇല്ലാത്ത നാട്.! ഒടുവിൽ സി ഡി നെറ്റും ട്രോളി

0 406

തീയേറ്റർ ഇല്ലാത്ത നാടെന്ന ട്രോളുകൾ നമ്മൾ ദിവസവും കാണുന്നതാണ്.
സോഷ്യൽ മീഡിയയിൽ കായംകുളത്തെ തീയേറ്റർ ഇല്ലാത്ത വിഷയം വൻ ചർച്ചാ വിഷയമായിരിക്കെയാണ് സി ഡി നേടി ന്യൂസ് ചാനൽ ട്രോളി കൊണ്ട് ന്യൂസ് ചെയ്തിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെ ഇന്ന് രാത്രിയിലെ 10 മണിക്കുള്ള ന്യൂസിൽ ആണ് ഇതിനെ പറ്റി വാർത്ത വന്നത്. ട്രോൾ കായംകുളം നടത്തുന്ന സ്‌പെഷ്യൽ ഫാൻസ്‌ ഷോയെ പറ്റിയും ന്യൂസിൽ പറയുന്നുണ്ട് വീഡിയോ കാണാം

 

 

© CD NET Kayamkulam

Leave A Reply

Your email address will not be published.