web analytics

തീയേറ്ററുകൾ പൂരപ്പറമ്പാക്കിയ കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടനും നിവിനും ഒന്നിച്ച വീഡിയോ സോങ്ങ് റിലീസായി

0 648

തീയേറ്ററുകളിൽ ഉത്സവമാക്കി ആഘോഷിച്ച കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടനും നിവിനും ഒന്നിച്ച സോങ്ങ് ഫുൾ വീഡിയോ റിലീസായി.. ലോകമെമ്പാടും 25 കോടി രൂപ കളക്ഷൻ നേടി റെക്കോർഡ് ഇട്ടിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി , ലാലേട്ടന്റെ ഒന്നൊന്നര മാസ്സും കൂടെ ആയപ്പോൾ പാട്ടും വിഡിയോയും വേറെ ലെവൽ ആണ് .. നിങ്ങൾ തന്നെ കണ്ടു നോക്ക്..

Leave A Reply

Your email address will not be published.