web analytics

തമിഴ്‌നാടിന് സഹായവുമായി കായംകുളത്തെ യുവാക്കൾ

0 582

ഗജ ചുഴലിക്കാറ്റ് : തമിഴ്‌നാടിന് സഹായവുമായി കായംകുളത്തെ യുവാക്കൾ

തമിഴ്നാട്ടിൽ സംഹാര താണ്ഡവമാടിയ ഗജ ചുഴലിക്കാറ്റിൽ നാശം വിതച്ച തമിഴ്നാട്ടിലേക്ക് കായംകുളത്ത് നിന്ന് യുവാക്കളുടെ സഹായഹസ്തം .

കായംകുളത്ത് പ്രവർത്തിക്കുന്ന ആർദ്രം യുവ കൂട്ടായ്മയാണ് സഹായഹസ്തവുമായി രംഗത്തെത്തിയത് .
ഭക്ഷണ സാധനങ്ങൾ തുണികൾ സോപ്പ് മുതലായ രണ്ട് ലക്ഷം രൂപയുടെ അത്യാവശ്യ സാധനങ്ങളാണ് ദുരന്ത മേഖലയായ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ എത്തിച്ചത്.

 

 

Leave A Reply

Your email address will not be published.